AN INTERNATIONAL AND INTERACTIVE SOCIO-CULTURAL CUM EDUCATIONAL MULTI-MEDIA TRANSMISSION
അന്തര്‍ദ്ദേശീയ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മള്‍ട്ടി മീഡിയാ വാര്ത്താപ്രസരണം
Total Pageviews
Sunday, 23 March 2025
നീയെവിടാണിനി?
കെട്ടുപൊട്ടിച്ചു മാത്രമേ മോചനം സാധ്യമാകയുള്ളെന്നുള്ള ധാരണ തെറ്റിടാമെന്നു കാണാന്‍കഴിഞ്ഞിടില്‍ ധാരണാര്‍ഥംധരിപ്പതില്‍വന്നിടും തെറ്റിനാലെന്നറിഞ്ഞു കെട്ടൊന്നുമി- ല്ലുള്ളിലെന്നുകണ്ടീടവെ കെട്ടുകള്‍ കെട്ടിടും കാലമായയായ് മാറി നാം! ഞാനലിഞ്ഞിതാ, നീയെവിടാണിനി?
No comments:
Post a Comment