AN INTERNATIONAL AND INTERACTIVE SOCIO-CULTURAL CUM EDUCATIONAL MULTI-MEDIA TRANSMISSION അന്തര്‍ദ്ദേശീയ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മള്‍ട്ടി മീഡിയാ വാര്ത്താപ്രസരണം
പുലരിയിലിരുളിനു പുലരാന്‍ കതകുകള്പൂട്ടിയിരിക്കരു,തതുപോലിനിയുംആര്ക്കുംസ്വാഗതമരുളുംവിധമിനിവാതിലുമതുപോല് കിളിവാതിലുകളുംചാരേണ്ടാരും കയറിവരട്ടെ!ഈവീടിനിയൊരിരിള്ക്കൂടല്ലകതിരവനരുളും കതിരുകളായി-ന്നിതിനുള്ളിലുമുണ്ടല്ലൊ നിറങ്ങള്‍!
No comments:
Post a Comment