AN INTERNATIONAL AND INTERACTIVE SOCIO-CULTURAL CUM EDUCATIONAL MULTI-MEDIA TRANSMISSION അന്തര്‍ദ്ദേശീയ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മള്‍ട്ടി മീഡിയാ വാര്ത്താപ്രസരണം
അംഗങ്ങളില്ലാതെ സംഗമി,ല്ലങ്കമി,-ല്ലംഗനയില്ലാതെ പൂരുഷനാരുമ-ല്ലങ്കക്കലിക്കുള്ളിലുന്മാദമെന്നറി-ഞ്ഞങ്കുശമില്ലാത്ത ചാപല്യമെങ്ങനെ?ശങ്കയില്ലാതെയാശങ്കയുമെങ്ങനെ?ശങ്കരനില്ലാതെ ഗൗരിയും ഗൗരവ-മെന്തെന്നറിഞ്ഞിടാതില്ല ഗുരുത്വവും!
No comments:
Post a Comment