നിങ്ങള്‍ക്ക് ഏതു ജോലിയാണ് കഴിയുക
എന്ന് നേരിട്ട് മനസ്സിലാക്കുന്നതിനായി
സെപ്തംബര്‍ 12 ശനിയാഴ്ച 11 മുതല്‍
പാലാ
ചെത്തിമറ്റം സാന്ത്വനം ഓഡിറ്റോറിയത്തില്‍ സൌജന്യ സെമിനാര്‍
ചെത്തിമറ്റം സാന്ത്വനം ഓഡിറ്റോറിയത്തില്‍ സൌജന്യ സെമിനാര്‍
ആഗോള വിക്കി അധ്യാപകനായ സെബാസ്റ്റ്യന്‍
പനക്കല്‍
നയിക്കുന്ന ഈ സെമിനാറിനെത്തുടര്‍ന്ന്‍
മലയാള മനോരമ പ്രസിദ്ധീകരിച്ച
"വീട്ടിലിരുന്നു ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാം" എന്ന പുസ്തകം
വഴികാട്ടിയാക്കി, പ്രവൃത്തിപരിചയം നല്‍കി നിങ്ങള്‍ക്ക്
വീട്ടില്‍ ഒരു ജോലി തയ്യാറാക്കുന്നു.
ആഗോള അദ്ധ്യാപക സംഘടനകള്‍, ഗ്ലോബല്‍ എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് എന്നിവരുടെ സഹായ സഹകരണത്തോടെ നടത്തുന്ന ഈ പരിശീലനപരിപാടി
നിങ്ങള്‍ക്ക് എങ്ങിനെ ഉപയോഗിക്കാം എന്ന് നേരിട്ടറിയാന്‍ ആദ്യം സൌജന്യ സെമിനാറില്‍ പങ്കെടുക്കുക.
ഓണ്‍ലൈനില്‍ ട്യുഷന്‍ എടുക്കാനും,
പാട്ട്, പാചകം, കലകള്‍
എന്നിവ മറുനാട്ടില്‍ കാട്ടിക്കൊടുക്കുക വഴി വരുമാനം നേടാനും, വീട്ടമ്മമാരുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വിറ്റ് കാശാക്കാനും, ഒക്കെ ഈ പരിശീലന പരിപാടിയില്‍ നിങ്ങള്‍ക്ക് പഠിക്കാം.
ടൂറിസ്റ്റ്കള്‍ക്ക് മുന്നില്‍ മലയാളിതനിമ
കാട്ടുന്ന കലാപരിപാടികള്‍ അവതരിപ്പിക്കാനും, ഓണ്‍
ലൈനില്‍ ടൂറിസം പ്രചരിപ്പിച്ചു കമ്മീഷന്‍ നേടാനും വീട്ടമ്മമാരുടെ കൂട്ടായ്മകള്‍ക്ക്
കഴിയും.
വീട്ടിലിരുന്നു മറുനാടന്‍ മലയാളി
കുട്ടികളെ മലയാളം പഠിപ്പിക്കാനും, മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ഓണ്‍
ലൈനില്‍ കൂട്ടിരുന്നു, സമപ്രായക്കരോട് വെടി പറഞ്ഞു വരുമാനം
നേടാനും ഒക്കെ കഴിയും. (ജീവിതത്തിന്‍റെ തിരക്കില്‍,
തങ്ങളുടെ മാതാപിതാക്കളോടൊപ്പം ചെലവഴിക്കാന്‍ സമയമില്ലാത്ത ഇന്നത്തെ മക്കള്‍
നിങ്ങള്‍ക്ക് ഫീസ് നല്‍കും.)
പ്ലസ് ടു എങ്കിലും വിദ്യാഭ്യാസവും,
കംപ്യൂട്ടര്‍ പരിജ്ഞാനവും, ഇംഗ്ലിഷ്
സംസാരിക്കാനുള്ള കഴിവും അത്യാവശ്യം.
നിങ്ങള്‍ക്ക് ഏതു ജോലിയാണ് കഴിയുക
എന്ന് നേരിട്ട് മനസ്സിലാക്കുക.
നിങ്ങള്‍ക്ക് സ്വയം ബോദ്ധ്യംവന്നതിനു ശേഷം മാത്രം
വിമന്‍ ഓഫ് വിക്കിയുടെ പഠന ഉടമ്പടി (Learning Contract of Women of Wiki) ഒപ്പിടുക.
ഉച്ചകഴിഞ്ഞ് 2 മുതല്‍ ഞങ്ങള്‍ ഒരു
ശില്പശാല ഒരുക്കിയിരിക്കുന്നു.
ശില്പശാലയില്‍ പ്രവേശനഫീസ്
ആളൊന്നുക്ക് 250/- രൂപ
www.snehom.in വെബ്സൈറ്റ് സന്ദര്‍ശിച്ച ശേഷം വരുന്നത്
നിങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗപ്രദം ആയിരിക്കും.
പരിശീലന കേന്ദ്രങ്ങള്‍:
ഗ്രാമനികേതന്‍, കൊടുമ്പിടി
സാന്ത്വനം, വാഴയില്‍
ആര്‍കേട്, പാലാ
സൂപ്പര്‍ കംപ്യുട്ടര്‍സ്, എച്ച്. എം. ടി. ജങ്ക്ഷന്‍, കളമശ്ശേരി
ഫോണ്‍: 9946664605
അന്ന് പാലായില്‍ ഇല്ലാത്തതുകൊണ്ട് പങ്കെടുക്കുവാന്‍ സാധിക്കുകയില്ലയെന്നു അറിയിക്കട്ടെ .
ReplyDelete